KottayamLatest NewsKeralaNattuvarthaNews

കുടുംബ വഴക്ക്, പിതാവ് രണ്ടുവയസുകാരന്‍റെ തലയിൽ ചൂടുവെള്ളം ഒഴിച്ചു: അറസ്റ്റിൽ

ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്

ഈരാറ്റുപേട്ട: രണ്ടുവയസുകാരന്‍റെ തലയിൽ ചൂടുവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്.

Read Also : ആ ഒരൊറ്റ അശ്രദ്ധ അവരുടെ ജീവനെടുത്തു: ഉറങ്ങിക്കിടന്ന നവദമ്പതികൾ ശ്വാസം മുട്ടി മരിച്ചു

കോട്ടയം മൂന്നിലവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുടുംബ വഴക്കിനെ തുടർന്നാണ് അനൂപ് കുട്ടിയുടെ തലയിൽ ചൂടുവെള്ളം ഒഴിച്ചത്.

Read Also : ഇഷ്ടമുള്ള ജോലികൾ കണ്ടെത്താൻ ഇനി വി ആപ്പ് സഹായിക്കും, സ്ത്രീകൾക്കായി ആരംഭിച്ച ഈ സേവനത്തെക്കുറിച്ച് അറിയൂ

കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button