ThrissurNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേഷം ഒ​ളി​വി​ൽ പോയി : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

തി​രു​വ​ത്ര പു​ത്ത​ൻ ക​ട​പ്പു​റം പ​ണി​ക്ക​വീ​ട്ടി​ൽ ജം​ഷീ​റി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്

ചാ​വ​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ത്ര പു​ത്ത​ൻ ക​ട​പ്പു​റം പ​ണി​ക്ക​വീ​ട്ടി​ൽ ജം​ഷീ​റി​നെ​യാ​ണ് (25) അറസ്റ്റ് ചെയ്തത്. ചാ​വ​ക്കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇന്ന് പുകവലി വിരുദ്ധ ദിനം; പുകവലി ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ഇ​യാ​ൾ​ക്കെ​തി​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 2022 തൃ​ശൂ​ർ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.\

Read Also : ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളത് ഗോവിന്ദാ? കെ.എം ഷാജിയുടെ ചോദ്യം

ക​ഴി​ഞ്ഞ​ദി​വ​സം ഗ​ൾ​ഫി​ൽ ​നി​ന്ന് പു​റ​പ്പെ​ട്ട ഇ​യാ​ൾ നെ​ടു​മ്പാ​ശ്ശേ​രി വിമാനത്താവളത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തുടർന്ന്, കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button