Latest NewsNewsIndia

അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി: 66 പുതിയ പദ്ധതികൾക്ക് പച്ചക്കൊടി ലഭിച്ചു

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പിഎം ഗതിശക്തി. റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also: തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി പാട്ട് ഉറക്കെ വെച്ചിരുന്ന സമ്പ്രദായം ഉണ്ടായിരുന്നു പണ്ട്: സുരേഷ് ഗോപി

ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായകരമായ ഗതാഗത വികസനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭാരത്മാല, സാഗർമാല, ഉൾനാടൻ ജലപാത വികസനം, പോർട്ടുകളുടെ വികസനം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി 66 പുതിയ പദ്ധതികൾക്ക് പച്ചക്കൊടി ലഭിച്ചു.

Read Also: ഡ്രൈവർ ഉറങ്ങിയാൽ വിളിച്ചുണർത്തും റിമോട്ട് ഫ്രീക്വന്റ് ഐഡി കാർഡ്: വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങളുമായി റൈസെറ്റ് പ്രദർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button