കണ്ണൂര്‍: തോട്ടത്തില്‍ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീണ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പൊന്നമ്മ കുട്ടപ്പന് കരിമ്പനോലില്‍(60) ആണ് മരിച്ചത്.
Read Also : മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ
വീടിന് സമീപമുള്ള കശുമാവ് തോട്ടത്തില്‍ തീയിടുമ്പോഴാണ് സംഭവം. തീ പടരുന്നതുകണ്ട് ഇവര്‍ ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു. തുടർന്ന്, പൊള്ളലേറ്റ് മരിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments