IdukkiKeralaNattuvarthaLatest NewsNews

ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യി : കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ഇ​ടു​ക്കി: നേ​ര്യ​മം​ഗ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : ‘വാഴക്കുല’ പ്രബന്ധ വിവാദത്തിൽപ്പെട്ട ഇംഗ്ലീഷ് പ്രൊഫസർ ഉൾപ്പെടെയുള്ള സർക്കാരിന്റെ പട്ടിക തള്ളി ഗവർണർ

നേ​ര്യ​മം​ഗ​ലം വി​ല്ലാ​ൻ​ചി​റ​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് അപകടം നടന്നത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അപകടത്തിൽ ഡ്രൈ​വ​ർ​ക്ക് ​ഗുരുതരമായി പ​രി​ക്കേ​റ്റു. മ​റ്റാ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read Also : ക്രൂരതയും മർദ്ദനവും, രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പുല്‍വാമ രക്തസാക്ഷികളുടെ വിധവകള്‍

പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും കോ​ത​മം​ഗ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button