Latest NewsKerala

ശ​ബ​രി​മ​ല ന​ട​വ​ര​വിന്റെ കണക്കുകൾ പുറത്ത് വിട്ട് തിരുവിതാംകൂർ ദേ​വ​സ്വം ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ന​ട​വ​ര​വാ​യി 361 കോ​ടി രൂ​പ ല​ഭി​ച്ച​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. ​നട​വ​ര​വി​നു പു​റ​മേ 400 പ​വ​ൻ സ്വ​ർ​ണ​വും വി​ദേ​ശ ക​റ​ൻ​സി​യാ​യി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യും ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് കെ.​അ​ന​ന്ത​ഗോ​പ​ൻ വ്യ​ക്ത​മാ​ക്കി. പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊറോണയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നടവരവാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button