KannurNattuvarthaLatest NewsKeralaNews

മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെടുത്തു : യുവാവ് പിടിയിൽ

ചെ​റു​കു​ന്ന് പ​ള്ളി​ക്ക​ര സ്വ​ദേ​ശി കൊ​റ്റി​ല വ​ള​പ്പി​ൽ അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് (37) അറസ്റ്റ് ചെയ്തത്

ചെ​റു​കു​ന്ന്: മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. ചെ​റു​കു​ന്ന് പ​ള്ളി​ക്ക​ര സ്വ​ദേ​ശി കൊ​റ്റി​ല വ​ള​പ്പി​ൽ അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് (37) അറസ്റ്റ് ചെയ്തത്. ക​ണ്ണ​പു​രം പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : താന്‍ ഉള്ളപ്പോഴായിരുന്നു ഏഷ്യാനെറ്റിന്റെ തിളക്കമേറിയ കാലം, അന്നത്തെ വിശ്വാസ്യത ഇപ്പോഴില്ല: അരുണ്‍ കുമാര്‍

നേരത്തെയും പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി ജ​യി​ലി​ലാ​യി​ട്ടു​ണ്ട്. വ്യാ​ജ സ്വ​ർ​ണാ​ഭ​ര​ണം നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടയാ​ളാ​ണോ എ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. നിലവിൽ ര​ണ്ടു ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി 1,20,000 രൂ​പ​യു​ടെ ത​ട്ടി​പ്പിന്റെ കണക്കാണ് പു​റ​ത്തുവ​ന്നി​രി​ക്കു​ന്ന​ത്.

എ​സ്.​ഐ​മാ​രാ​യ വി.​ആ​ർ. വി​നീ​ഷ്, എ​ൻ. മ​നീ​ഷ്, എ.​എ​സ്.​ഐ റ​ഷീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. എ​സ്.​സി.​പി.​ഒ പ്ര​ദീ​പ​ൻ, ഫി​നി​ഷ്, ന​ജീ​ബ്, ഷാ​നി​ബ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button