തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ ഏഴ് മണി വരെയുമാകും റേഷൻ കടകളുടെ പ്രവർത്തന സമയം.
അതേസമയം, ഫെബ്രുവരിയിലെ റേഷൻ വിതരണം അടുത്തമാസം നാലു വരെ നീട്ടിയെന്നും ജി ആർ അനിൽ വ്യക്തമാക്കി.
Post Your Comments