KottayamNattuvarthaLatest NewsKeralaNews

യു​​​വാ​​​വി​​​നെ വധിക്കാന്‍ ശ്ര​​​മി​​​ച്ച കേസിൽ ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ പോയി: പ്രതി പിടിയിൽ

മാ​​​ട​​​പ്പ​​​ള്ളി പാ​​​ല​​​മ​​​റ്റം ക​​​ണ്ടം ഭാ​​​ഗ​​​ത്ത് ചൂ​​​ര​​​പ്പ​​​ടി സി.​​​എ​​​സ്. ജി​​​ഷ്ണു(26)നെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

തൃ​​​ക്കൊ​​​ടി​​​ത്താ​​​നം: യു​​​വാ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ കോ​​​ട​​​തി​​​യി​​​ല്‍ നി​​​ന്നു ജാ​​​മ്യ​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ പോയ പ്ര​​​തി​​​ അ​​​റ​​​സ്റ്റിൽ. മാ​​​ട​​​പ്പ​​​ള്ളി പാ​​​ല​​​മ​​​റ്റം ക​​​ണ്ടം ഭാ​​​ഗ​​​ത്ത് ചൂ​​​ര​​​പ്പ​​​ടി സി.​​​എ​​​സ്. ജി​​​ഷ്ണു(26)നെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പൊ​​​ലീ​​​സ് ആണ് യുവാവിനെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : കുഞ്ഞിന് കളിപ്പാട്ടം വാങ്ങാനെത്തിയ തന്നെ മര്‍ദ്ദിച്ചു, കള്ളക്കേസ് എടുത്തു; പൊലീസിനെതിരെ പരാതിയുമായി യുവാവ്

2021-ല്‍ ​​​യു​​​വാ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഇ​​​യാ​​​ളെ പൊ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന്, കോ​​​ട​​​തി​​​യി​​​ല്‍ നി​​​ന്നു ജാ​​​മ്യ​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ പോവുകയായിരുന്നു. കോ​​​ട​​​തി​​​യി​​​ല്‍ നി​​​ന്നു ജാ​​​മ്യ​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ള്‍​ക്ക് വേ​​​ണ്ടി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് നടത്തിയ തെ​​ര​​​ച്ചി​​​ലില്‍ ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button