PathanamthittaNattuvarthaLatest NewsKeralaNews

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​ : യുവാവ് എക്സൈസ് പിടിയിൽ

ക​വി​യൂ​ർ ഉ​തും​കു​ഴി വീ​ട്ടി​ൽ അ​ഭി​ലാ​ഷ് അ​നി​ലാണ് എ​ക്സൈ​സ് സം​ഘത്തിന്റെ പി​ടി​യിലായത്

തി​രു​വ​ല്ല: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യി​രു​ന്ന യുവാവ് എ​ക്സൈ​സ് സം​ഘത്തിന്റെ പി​ടി​യിൽ. ക​വി​യൂ​ർ ഉ​തും​കു​ഴി വീ​ട്ടി​ൽ അ​ഭി​ലാ​ഷ് അ​നി​ലാണ് എ​ക്സൈ​സ് സം​ഘത്തിന്റെ പി​ടി​യിലായത്.

Read Also : ടെറസിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു

എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇ​ന്നലെ ഉ​ച്ച​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്.

Read Also : രാജ്യത്ത് അതിവേഗം മുന്നേറി റിലയൻസ് ജിയോ, 5ജി സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക്

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button