ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന രാ​ഹു​ലി​നും സു​ഹൃ​ത്തി​നും ആണ് പരിക്കേറ്റത്

നെ​യ്യാ​റ്റി​ന്‍​ക​ര: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേറ്റു. ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന രാ​ഹു​ലി​നും സു​ഹൃ​ത്തി​നും ആണ് പരിക്കേറ്റത്.

Read Also : ആദ്യ സിനിമ തീയേറ്ററിലെത്തുന്നത് കാണാനാവാതെ യാത്രയായി മനു ജെയിംസ്: വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍

ക​മു​കി​ന്‍​കോ​ടി​നു സ​മീ​പം ആണ് അപകടം ഉണ്ടായത്. കാ​റും ബൈ​ക്കും ഒ​രേ ദി​ശ​യി​ലാ​ണ് വ​ന്ന​ത്. കാ​ര്‍ തി​രി​ഞ്ഞ​പ്പോ​ള്‍ പി​ന്നാ​ലെ​ വ​ന്ന ബൈ​ക്ക് കാ​റി​ല്‍ ഇ​ടി​ച്ച് സ​മീ​പ​ത്തെ ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ന്‍റെ ചു​റ്റു​വേ​ലി​യി​ല്‍ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Read Also : പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കടക്കാരനെ കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ച് ജനക്കൂട്ടം: വീഡിയോ വൈറൽ

അപകടത്തിൽ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് കാ​ലി​ല്‍ പൊ​ട്ട​ലു​ള്ള​താ​യി നെ​യ്യാ​റ്റി​ന്‍​ക​ര പൊലീ​സ് അ​റി​യി​ച്ചു. ഇവരെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button