Latest NewsIndiaNewsCrime

യുവാവിന്‍റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റി ഭാര്യാ സഹോദരന്റെ ആക്രമണം : യുവാവ് ഗുരുതരാവസ്ഥയിൽ

വീട്ടില്‍ മടങ്ങിയെത്തിയ പവന്‍ദാസിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു

പാറ്റ്ന: യുവാവിന്‍റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ്. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഭാര്യാവീട്ടില്‍വെച്ച്‌ നടന്ന വഴക്കിനിടെ ഭാര്യാസഹോദരനാണ് മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റിയതെന്ന് യുവാവ് വെളിപ്പെടുത്തിയത്. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം.

read also: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വനംവകുപ്പ്: സ്റ്റേറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി

രാംപൂര്‍ ഗ്രാമസ്വദേശിയായ പവന്‍ ദാസാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഭാര്യയുമായി ഏറെ കാലമായി അകന്നുകഴിയുകയായിരുന്നു ഇയാൾ. ഭാര്യയുമായുള്ള വഴക്ക് ഒത്തുതീര്‍പ്പാക്കാനായി പവന്‍ ദാസ് കഴിഞ്ഞ ദിവസം ഭാര്യവീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ ഇവിടെവെച്ച്‌ ഭാര്യയുമായി വഴക്കുണ്ടാകുകയും അതിനിടെ ഭാര്യാസഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം സ്റ്റീല്‍ ഗ്സാസ് മലദ്വാരത്തില്‍ കയറ്റുകയുമായിരുന്നു.

വീട്ടില്‍ മടങ്ങിയെത്തിയ പവന്‍ദാസിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്നാണ്, ആശുപത്രിയില്‍ ചികിത്സ തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button