ചെര്‍പ്പുളശ്ശേരി: തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്. അംഗന്‍വാടിയില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്.
read also: സുബിയെ യാത്രയാക്കാൻ മലയാള സിനിമയിലെ നായികാനായകന്മാർ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? കുറിപ്പ് വൈറൽ
ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് അംഗന്‍വാടിയില്‍ വച്ച് കഴിച്ചത്. കുട്ടിയെ ഉടന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments