ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

മ​ണ​ലി തെ​ക്കേ​ക്ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ ക്രി​സ്തു​ദാ​സ് (54) ആ​ണ് മ​രി​ച്ച​ത്

വെ​ള്ള​റ​ട: കോ​വി​ല്ലൂ​രി​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. മ​ണ​ലി തെ​ക്കേ​ക്ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ ക്രി​സ്തു​ദാ​സ് (54) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം 20-ന് ​രാ​വി​ലെ 9.30 നാ​ണ് അ​പ​ക​ടം നടന്നത്. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന ക്രി​സ്തു​ദാ​സി​നെ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നു വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വേ​ല്‍ കോ​ളജി​ലെ വി​ദ്യാ​ര്‍​ഥി സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.

Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും

അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്രി​സ്തു​ദാ​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സംഭവത്തിൽ, വെ​ള്ള​റ​ട പൊ​ലീ​സ് കേ​സെ​ടു​ത്തു.

സം​സ്കാ​രം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കും. ഭാ​ര്യ സി​ജി. മ​ക്ക​ള്‍: ജി​നി, ജി​ന്‍​സി. മ​രു​മ​ക​ന്‍: ലാ​ലു.

shortlink

Related Articles

Post Your Comments

Related Articles


Back to top button