KeralaLatest NewsNewsCrime

ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

കഴുത്തില്‍ മുറിവേറ്റ ഇയാളുടെ നില ഗുരുതരമാണ്.

ഇടുക്കി: കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിൽ സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്.

read also: വിവാഹമോചിതയായി, വിവാഹ ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ​ഗൗതമി നായർ

അല്‍ഷിമേഴ്‌സ് രോഗി കൂടിയാണ് സുകുമാരന്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാൾ കിടപ്പിലാണ്. കഴുത്തില്‍ മുറിവേറ്റ ഇയാളുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button