KottayamKeralaNattuvarthaLatest NewsNews

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

ഇ​ടു​ക്കി നാ​ര​ക​ക്കാ​നം പാ​ല​റ​യി​ല്‍ ജി​തി​ന്‍ പി. ​ജോ​ര്‍​ജി (34)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഈ​രാ​റ്റു​പേ​ട്ട: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ല്‍​ നി​ന്നു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാൾ പൊ​ലീ​സ് പിടിയിൽ. ഇ​ടു​ക്കി നാ​ര​ക​ക്കാ​നം പാ​ല​റ​യി​ല്‍ ജി​തി​ന്‍ പി. ​ജോ​ര്‍​ജി (34)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍, സുരക്ഷയൊരുക്കാൻ 3000 പൊലീസുകാര്‍; ഇനി ആറ് നാൾ ബാക്കി 

2018 മു​ത​ല്‍ പ​ല​ത​വ​ണ​യാ​യി പൂ​ഞ്ഞാ​ര്‍ പെ​രി​ങ്ങ​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍ ​നി​ന്നു ഇ​യാ​ള്‍ വി​ദേ​ശ​ത്ത് ഡ്രൈ​വ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 3.58 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ തൊ​ടു​പു​ഴ​യി​ല്‍ ​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്, നിരക്കുകൾ വർദ്ധിപ്പിച്ചു

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button