Latest NewsKeralaNews

കേരളത്തിന്റെ നന്മയ്ക്ക് ചിലർ തടസ്സം നിൽക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നന്മയ്ക്ക് ചിലർ തടസം നിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

Read Also:ടെലികോം മേഖലയിൽ ഗംഭീര മുന്നേറ്റവുമായി ജിയോയും എയർടെലും, അടിപതറി വോഡഫോൺ- ഐഡിയ

ജനോപകാരപ്രദമായ പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നവർക്ക് മുന്നിൽ സർക്കാർ വഴങ്ങില്ല. കേരളത്തിലേത് ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമായ സർക്കാരാണ്. ജനവിരുദ്ധമായ നിലപാടുകളെടുത്ത് ജനോപകര പദ്ധതികളെ തുരങ്കംവയ്ക്കാനും എതിർക്കാനും ഏതെങ്കിലും പ്രത്യേക മനസ്ഥിതിക്കാർ മുന്നോട്ടുവന്നാൽ അതിന് മുന്നിൽ വഴങ്ങുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തി ശ്രീലങ്കൻ കടൽക്കൊള്ളക്കാർ: ലക്ഷങ്ങൾ വിലമതിപ്പുള്ള ഉപകരണങ്ങൾ കവർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button