ThrissurNattuvarthaLatest NewsKeralaNews

ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവാവിന് ദാരുണാന്ത്യം

പാ​യ​പ്പ​ൻ വ​ർ​ഗീ​സ് മ​ക​ൻ റി​ൻ​സ​ണ്‍(24) ആ​ണ് മ​രി​ച്ച​ത്

ചാ​ല​ക്കു​ടി: മാ​രാ​ങ്കോ​ട് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​കൈ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പാ​യ​പ്പ​ൻ വ​ർ​ഗീ​സ് മ​ക​ൻ റി​ൻ​സ​ണ്‍(24) ആ​ണ് മ​രി​ച്ച​ത്.

Read Also : ആദായ നികുതിയും പാൻ കാർഡും നിയമപരമായി ആവശ്യമില്ല, ഇന്ത്യയിലെ ആ സംസ്ഥാനം ഇതാണ്

രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ജോ​ലി​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ മാ​രാ​ങ്കോ​ട് വ​ച്ച് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കോഴിക്കോട്ടെ ലഹരിക്കേസ്; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും, പ്രധാന കണ്ണികളെ ഇന്ന് ചോദ്യം ചെയ്യും

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് 4.30-ന് വീ​ര​ഞ്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ നടക്കും. അ​മ്മ: റൂ​ബി. സ​ഹോ​ദ​രി: റി​യ. ചാ​ല​ക്കു​ടി ടി​വി​എ​സ് ബൈ​ക്ക് ഷോ​റൂ​മി​ലെ മെ​ക്കാ​നി​ക്കാ​യി​രു​ന്നു റി​ൻ​സ​ണ്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button