ErnakulamNattuvarthaLatest NewsKeralaNews

മ​ണ്‍​പാ​ത്ര വി​ൽ​പ്പ​ന​യ്ക്കാ​യി ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് എത്തി : സ്ത്രീ കു​ഴ​ഞ്ഞു​വീ​ണ് മരിച്ചു

ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി തൃ​ക്കാ​ക്ക​ര പു​തു​ശേ​രി​മു​ക​ൾ പു​ല്യാ​ട്ടു​കു​ടി രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഭ​വാ​നി (78) ആ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്

ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് സ്ത്രീ ​കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി തൃ​ക്കാ​ക്ക​ര പു​തു​ശേ​രി​മു​ക​ൾ പു​ല്യാ​ട്ടു​കു​ടി രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഭ​വാ​നി (78) ആ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്.

Read Also : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടറെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

മ​ണ്‍​പാ​ത്ര വി​ൽ​പ്പ​ന​യ്ക്കാ​യി ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് എത്തിയതായിരുന്നു ഭവാനി. കുഴഞ്ഞ് വീണതിനെ തുടർന്ന്, ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ചരിത്രത്തിൽ ഇടം നേടി എയർ ഇന്ത്യ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും

മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദ്ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും. മ​ക​ൾ: രാ​ധ. മ​രു​മ​ക​ൻ: രാ​ജേ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button