KollamKeralaNattuvarthaLatest NewsNews

വയോധികൻ റോഡരികില്‍ മരിച്ച നിലയില്‍

പനയഞ്ചേരി സ്വദേശി വിജയന്‍ പിള്ള ആണ് മരിച്ചത്

കൊല്ലം: അഞ്ചലില്‍ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനയഞ്ചേരി സ്വദേശി വിജയന്‍ പിള്ള ആണ് മരിച്ചത്.

Read Also : അമിത ടിക്കറ്റ് നിരക്ക്: അമിതമായി ഈടാക്കിയ തുക തീയറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചന്തമുക്ക് മാര്‍ക്കറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാനെ ഒരുവഴിക്കാക്കി, ശേഷം കൈവിട്ടു: പാകിസ്ഥാനില്‍ ചൈനയുടെ എംബസി വിഭാഗം അടച്ചു പൂട്ടി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button