KollamLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പിടിയിൽ

ക്ലാ​പ്പ​ന പ്ര​യാ​ർ തെ​ക്ക് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (28) ആ​ണ് പി​ടി​യി​ലാ​യ​ത്

ഓ​ച്ചി​റ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ക്ലാ​പ്പ​ന പ്ര​യാ​ർ തെ​ക്ക് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (28) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ച്​ ഗ്രാം എം.​ഡി.​എം.​എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ​

Read Also : ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണ്; വിഡി സതീശൻ

കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ൻ​ഡ്​ ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി അറസ്റ്റിലാ​യ​ത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ ആ​ർ. മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജൂ​ലി​യ​ൻ ക്രൂ​സ്, ശ്രീ​നാ​ഥ്, അ​ജി​ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ ജാ​സ്മി​ൻ, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പരിശോധനയിൽ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button