ThrissurLatest NewsKeralaNattuvarthaNews

മൂ​ന്ന് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു : യുവാവിന് 13 വർഷം കഠിന തടവ്

ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് ചു​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ബീ​ഷി​നെ​യാ​ണ് (42) കോടതി ശിക്ഷിച്ചത്

എ​രു​മ​പ്പെ​ട്ടി: മൂ​ന്ന് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ യു​വാ​വി​ന് 13 വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് ചു​ള്ളി​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ബീ​ഷി​നെ​യാ​ണ് (42) കോടതി ശിക്ഷിച്ചത്.

Read Also : കുടുംബപ്പേര്ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി തന്നെ അപമാനിച്ചു, ഗാന്ധി എന്നത് അച്ഛന്റെ കുടുംബപ്പേര് : രാഹുല്‍ ഗാന്ധി

കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ആണ് ശി​ക്ഷ വിധി​ച്ച​ത്. 2020 ആ​ഗ​സ്റ്റി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. ര​ക്ഷി​താ​ക്ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​യ​ൽ​വാ​സി സ്ത്രീ ​ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​പ്പോ​ൾ​ത​ന്നെ പു​റ​ത്ത​റിയുകയായിരുന്നു. തുടർന്ന്, എ​രു​മ​പ്പെ​ട്ടി പൊ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button