ThrissurNattuvarthaLatest NewsKeralaNews

ഭ​ർ​ത്താ​വി​ന്റെ സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : യുവാവ് അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ല്ലേ​ശ്വ​രം ത​ണ്ടാം​കു​ളം പ​തി​യാ​ശേ​രി വീ​ട്ടി​ൽ പ്ര​നീ​ഷ് എ​ന്ന ശ​ങ്ക​ര​നെ​യാ​ണ് (35) അറസ്റ്റ് ചെയ്തത്

കൊ​ടു​ങ്ങ​ല്ലൂ​ർ: ഭ​ർ​ത്താ​വി​ന്റെ സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യുവാവ് പൊലീസ് പിടിയിൽ. കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ല്ലേ​ശ്വ​രം ത​ണ്ടാം​കു​ളം പ​തി​യാ​ശേ​രി വീ​ട്ടി​ൽ പ്ര​നീ​ഷ് എ​ന്ന ശ​ങ്ക​ര​നെ​യാ​ണ് (35) അറസ്റ്റ് ചെയ്തത്.

Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതിക്ക് 25 വര്‍ഷം കഠിന തടവും പിഴയും

ഈ ​മാ​സം ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ സം​ഭ​വം നടന്നത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ഇ​യാ​ളെ ബു​ധ​നാ​ഴ്ചയാണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി; സാമ്പത്തിക ബാധ്യത മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്

കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വും സം​ഘ​വും ചേർന്നാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​ഐ സു​രേ​ഷ്, എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് സി​യാ​ദ്, സീ​നി​യ​ർ സി.​പി.​ഒ സി.​ടി. രാ​ജ​ൻ, സി.​പി.​ഒ ഫൈ​സ​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button