KollamNattuvarthaLatest NewsKeralaNews

ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ബൈക്ക് യാത്രക്കാരനായ ​ഗൃ​ഹനാഥൻ മരിച്ചു

ഐ​വ​ര്‍​കാ​ല കി​ഴ​ക്ക് തൃ​പ്തി​യി​ല്‍ ര​വീ​ന്ദ്ര​ന്‍​പി​ള്ള(59) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: കു​ന്ന​ത്തൂ​രി​ൽ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ബൈക്ക് യാത്രക്കാരനായ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ഐ​വ​ര്‍​കാ​ല കി​ഴ​ക്ക് തൃ​പ്തി​യി​ല്‍ ര​വീ​ന്ദ്ര​ന്‍​പി​ള്ള(59) ആ​ണ് മ​രി​ച്ച​ത്.

Read Also : ചാരിറ്റി സംഘടനയിൽ നിന്ന് ധനസഹായം വാഗ്ദാനം നൽകി തട്ടിപ്പ്; പട്ടാപ്പകൽ അറുപതുകാരിയുടെ സ്വർണം അപഹരിച്ചു

ഞാ​ങ്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ​രാ​ത്രി ഒ​മ്പ​തോ​ടെയാ​ണ് അ​പ​ക​ടം നടന്നത്. ഉ​ട​ന്‍​ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വാലന്റൈൻസ് ദിനത്തിൽ സൗജന്യ ടിക്കറ്റ് വാഗ്ദാനവുമായി ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button