KasargodLatest NewsKeralaNattuvarthaNews

തെരുവുനായ ആക്രമണം : ഏഴുപേർക്ക് കടിയേറ്റു

കടു​വ​ക്കാ​ട്ടെ മാ​ധ​വി​ക്കാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്

ചെ​റു​വ​ത്തൂ​ർ: തെരുവുനായയുടെ ആക്രമണത്തിൽ ഏ​ഴു​പേ​ർ​ക്ക് പരിക്കേറ്റു. കടു​വ​ക്കാ​ട്ടെ മാ​ധ​വി​ക്കാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്.

Read Also : ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി: ഗുണ്ടാ നേതാവിന്റെ കൈകൾ ചിന്നിച്ചിതറി, കാലിന് ഗുരുതരമായ പരിക്ക്

തു​ട​ർ​ന്ന്, അ​തേ നാ​യ മ​ഞ്ഞ​ത്തൂ​ർ, എ​ര​വി​ൽ, പു​ത്തി​ലോ​ട്ട് പ്ര​ദേ​ശ​ത്തെ ആ​റുപേ​രെ​യും ക​ടി​ച്ചു. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരണം, പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു: റെയില്‍വേ മന്ത്രി

പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ര​വി​ൽ, കടു​വ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ആണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button