Latest NewsNewsLife StyleHealth & Fitness

രാത്രിയിൽ ചൂടുവെള്ളം കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വെള്ളം മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ ചെറുതല്ല. വെള്ളം കുടിയെപ്പറ്റിയുള്ള മുന്‍ധാരണ തിരുത്തി വേണം മുന്നോട്ട് പോകാന്‍. പറഞ്ഞുകേട്ട ധാരണകളില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട്. ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ചേര്‍ത്ത് ശുദ്ധജലത്തെ സ്വാദിഷ്ടമാക്കാം ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നത് ശരീരത്തിലെ ജലാംശമാണ്. പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട്. ഇതിനെ നിര്‍വീര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.

Read Also : ഇന്‍ഡോര്‍ കത്തിച്ച് ചാരമാക്കും, പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഗൂഢാലോചന

ലിവറിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് രാത്രിയില്‍ ചൂട് വെള്ളം കുടിക്കുന്നത്. വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്‌നീഷ്യമാണ് സഹായിക്കുന്നത്. നല്ല ചൂടുള്ള സമയത്ത് വയറിന് അസ്വസ്ഥത തോന്നുന്നത് സാധാരണയാണ്. ഈ സമയത്ത് ചൂട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വയര്‍ തണുപ്പിയ്ക്കാനും വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനുമുള്ള നല്ലൊരു വഴിയാണിത്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നത്.

ഇതിലെ പൊട്ടാസ്യം ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സിനെ സഹായിക്കുന്നു. ഇത് അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാനും ഇതു വഴി തടി കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, മസിലുകളുടെ രൂപീകരണത്തിനും സഹായിക്കും. കോള്‍ഡ്, ചുമ എന്നിവയകറ്റാനുള്ള നല്ലൊരു വഴിയാണ് രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നത്. രക്തം ശുദ്ധീകരിയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button