KozhikodeNattuvarthaLatest NewsKeralaNews

കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണം : 10 പേ​ർ​ക്ക് പ​രി​ക്ക്, സ്ത്രീയുടെ നില ​ഗുരുതരം

ക​ല്ലോ​ട് പ്ര​ദേ​ശ​ത്ത് ഇന്നലെ വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണം ഉണ്ടായ​ത്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇതിൽ ഒ​രു സ്ത്രീ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

Read Also : ‘അച്ഛനും അമ്മയുമാണ് എന്റെ ദൈവം, അവരെ തെറിപറഞ്ഞാല്‍ ആരാണെങ്കിലും തിരിച്ചുപറയും, ആ പേരിൽ സിനിമാജീവിതം പോയാലും പ്രശ്നമല്ല’

ക​ല്ലോ​ട് പ്ര​ദേ​ശ​ത്ത് ഇന്നലെ വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണം ഉണ്ടായ​ത്. പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാൻ കൈക്കൂലി വാങ്ങി : ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടലുടമകള്‍ക്കും തടവും പിഴയും

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്ത്രീ​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button