UAELatest NewsNewsInternationalGulf

ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്: അപേക്ഷ നൽകാം

ദുബായ്: ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്. 1975-ൽ ഹജ് സയീദ് ബിൻ അഹമ്മദ് അൽ ലൂത്ത സ്ഥാപിച്ച ബാങ്കാണിത്. യുഎഇയിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കാണ് ഇത്. യുഎഇയിൽ ഉടനീളം 90 ശാഖകളാണ് ഈ ബാങ്കിനുള്ളത്.

Read Also: നട്ടെല്ലിന് ഇരുവശത്തായി വിട്ടുമാറാത്ത വേദന ഉള്ളവര്‍ ഉടന്‍ ഡോക്ടറെ കാണുക, ഒരു പക്ഷേ കാന്‍സര്‍ ലക്ഷണമാകാം

നിരവധി തൊഴിൽ അവസരങ്ങളാണ് ബാങ്കിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. //www.dib.ae/work-with-us/latest-vacancies എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ബാങ്കിന്റെ കരിയർ പേജ് സന്ദർശിക്കുകയും റിപ്പോർട്ട് ചെയ്തിരിക്കുന്ന തൊഴിൽ അവസരങ്ങളിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസരിച്ച് അപേക്ഷ സമർപ്പിക്കുകയും ചെയ്യാം.

Read Also: ഹിന്ദു രാജ്യമെന്ന് ഇന്ത്യയെ വിളിക്കുമ്പോള്‍ എന്ത് കൊണ്ട് യൂറോപ്പിനേയും യുഎസിനേയും ക്രിസ്ത്യന്‍ രാജ്യമെന്ന് പറയുന്നില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button