Latest NewsKeralaNews

വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം; കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും

കൊച്ചി: വൈപ്പിനിൽ നിന്ന് എറണാകുളം ടൗണിലേക്ക് കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും. ഇതോടെ വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരമാകും.

ഗതാഗത മന്ത്രി ആൻ്റണി രാജു ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനിടെ, സ്വകാര്യ ബസുകളുടെ പ്രവേശനം തടഞ്ഞു എന്നവകാശപ്പെട്ട് ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി.

shortlink

Related Articles

Post Your Comments

Related Articles


Back to top button