
മാവേലിക്കര: മാവേലിക്കര സബ് ജയിലിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ രക്ഷപ്പെട്ടത്.
സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപെടുകയായിരുന്നു.
Post Your Comments