MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു

ചീക്കോട് ഗവ യുപി സ്കളിലെ വിദ്യാർത്ഥികൾക്ക് ആണ് കടന്നൽ കുത്തേറ്റത്

മലപ്പുറം: ചീക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റത്. ‌പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : അതെന്താ ആന്റണിയുടെ മകന് മാത്രം അഭിപ്രായ സ്വാതന്ത്ര്യം വേണ്ടേ? – അനിൽ ആന്റണിക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കൾ

ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചീക്കോട് ഗവ യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആണ് കടന്നൽ കുത്തേറ്റത്.

Read Also : സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം: പോംപെയോയുടെ പരാമർശത്തെ അപലപിച്ച് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button