കളമശ്ശേരി: ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിലെ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Read Also : ഷാരൂഖ് പോപ്പുലര്‍ ഫ്രണ്ട് ഏജന്റ്, ദീപിക തുക്ഡെ-തുക്ഡെ സംഘാംഗം: ആരോപണം, വിവാദം
പരിക്കേറ്റവരിൽ ശ്രുതി (23), ജൂലാൻ( 35), ശിപ്പായി( 22 ), വിനോദ് (23) എന്നിവർക്ക് കാലുകൾക്ക് ഒടിവുണ്ട്. തിമാൻ, പാസ്വാൻ എന്നിവർക്ക് നിസാര പരിക്കുകളാണുള്ളത്.
Read Also : അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
കാലിന് ഒടിവ് പറ്റിയ ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments