അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം ചീസുകൾ, കോഴിയുടെ കരൾ, ചിലയിനം ബീൻസുകൾ, ചിലതരം കപ്പലണ്ടികൾ, കഫീനടങ്ങിയ കാപ്പി, ഇൻസ്റ്റന്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ തലവേദനയ്ക്ക് കാരണമാകും.
Read Also : ബന്ധുവായ പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 100 വർഷം കഠിനതടവും പിഴയും
ഏത്തപ്പഴം, വെളുത്തുള്ളി, ഉണക്കമുന്തിരിങ്ങ, ഓട്സ്, പയറുവർഗങ്ങൾ, ഒലിവ് എണ്ണ, വിറ്റാമിൻ ബി, ബി2, ബി5, ബി6, ബി12, അരി, കടൽ മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവ തലവേദനയെ പ്രതിരോധിക്കും. മഗ്നീഷ്യം എന്ന ധാതു ധാരാളമായി അടങ്ങിയിട്ടുള്ള ബദാം, ആപ്പിൾ, വെളുത്തുള്ളി, ഇലക്കറികൾ, തവിടു കളയാത്ത അരി എന്നിവയും നല്ലതാണ്.
Post Your Comments