Latest NewsNewsLife StyleHealth & Fitness

ജോലിക്കിടയിലെ ചായ കുടി അത്ര നല്ലതല്ല : കാരണമിതാണ്

ജോലിക്കിടയില്‍ ഓഫീസില്‍ നിന്ന് ചായ കുടിക്കുന്നവര്‍ക്ക് ഇതാ ഒരു ദുഖവാര്‍ത്ത. അത് നിങ്ങളെ വലിയ രോഗിയാക്കിയേക്കും. ഇക്കാലത്ത് മിക്ക ഓഫീസുകളിലും സ്വയം ചായ ഉണ്ടാക്കി കുടിക്കാന്‍ കഴിയുന്ന കെറ്റില്‍ സംവിധാനം ലഭ്യമാണ്.

Read Also : കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ ഭർത്താവ് വിസമ്മതിച്ചു: മുൻ ഭാര്യക്ക് 104,000 ദിർഹം നൽകണമെന്ന് കോടതി ഉത്തരവ്

ഇങ്ങനെയുള്ള കെറ്റില്‍ ചായകളാണ് ജീവനക്കാരുടെ വില്ലന്‍. ഇത്തരം കെറ്റിലുകള്‍ മാരകമായ ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന അത്രയും വൃത്തിയും വെടിപ്പും ഈ ഓഫീസ് ചായകെറ്റിലുകള്‍ക്ക് ഉണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഒരു ദിവസം തന്നെ പലരും കൈകാര്യം ചെയ്യുന്നതുകൊണ്ട് ഈ കെറ്റിലുകള്‍ ബാക്ടീരിയകളുടെ സുഖവാസകേന്ദ്രമാവുന്നു. അതുകൊണ്ട് കെറ്റിലുകളില്‍ ചായ ഉണ്ടാക്കിക്കുടിക്കുമ്പോള്‍ ഒരു ശ്രദ്ധയൊക്കെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button