KottayamNattuvarthaLatest NewsKeralaNews

അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ സ്വ​ർ​ണം ക​വ​ർ​ന്നു : യുവാവ് അറസ്റ്റിൽ​

പു​ലി​ക്കു​ന്ന് ക​രി​നി​ലം​ഭാ​ഗ​ത്ത് ചേ​ർ​ക്കോ​ണി​ൽ വീ​ട്ടി​ൽ ബി​നോ​യി​യെ​യാ​ണ്​ (44) പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

മു​ണ്ട​ക്ക​യം: അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​ നി​ന്ന്​ സ്വ​ർ​ണം മോഷ്ടിച്ചയാൾ അറസ്റ്റി​ൽ. പു​ലി​ക്കു​ന്ന് ക​രി​നി​ലം​ഭാ​ഗ​ത്ത് ചേ​ർ​ക്കോ​ണി​ൽ വീ​ട്ടി​ൽ ബി​നോ​യി​യെ​യാ​ണ്​ (44) പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം : യുവാവിന് രണ്ടുവർഷം തടവും പിഴയും

ക​ഴി​ഞ്ഞ​മാ​സം ആണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ അ​യ​ൽ​വാ​സി​യു​ടെ വീ​ടി‍ന്റെ ഓ​ടാ​മ്പ​ല്‍ തു​റ​ന്ന് അ​ക​ത്ത്ക​യ​റി അ​ല​മാ​ര​യി​ൽ​നി​ന്ന്​ 80,000 രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് ക​വ​രുകയായിരുന്നു. മോ​ഷ്ടി​ച്ച സ്വ​ർ​ണം വി​റ്റ് പു​തി​യ മാ​ല വാ​ങ്ങി​യ​താ​യി ഇ​യാ​ള്‍ പൊലീസിനോട് വെളിപ്പെടുത്തി.

Read Also : പദവിയിലൊന്നും വലിയ കാര്യമില്ല,കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും : കെ.വി തോമസിനെ പരിഹസിച്ച് കെ.മുരളീധരന്‍

മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ ഷൈ​ൻ​കു​മാ​ർ എ.​എ​സ്.​ഐ അ​നൂ​ബ് കു​മാ​ർ, എ.​എ​സ്.​ഐ മ​നോ​ജ് കെ.​ജി, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button