ThrissurLatest NewsKeralaNattuvarthaNews

ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഷിനോജ്(24), ബ്രൈറ്റ് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്

തൃശൂര്‍: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ്(24), ബ്രൈറ്റ് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Read Also : വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി: എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി

ചാലക്കുടി പോട്ട ദേശീയപാതയിലാണ് അപകടം നടന്നത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരെ വിരട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍: ആവശ്യപ്പെട്ടത് 3 ലക്ഷം, 30,000 പിരിച്ച്‌ നല്‍കി

മൃതദേഹം പൊലീസ് നടപടിക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button