ThrissurKeralaNattuvarthaLatest NewsNews

നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസ് : പ്രതിയ്ക്ക് എഴ് വർഷം തടവും പിഴയും

നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് കോടതി ശിക്ഷിച്ചത്

തൃശ്ശൂർ: നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയെ ഏഴുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് കോടതി. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് കോടതി ശിക്ഷിച്ചത്.

Read Also : മനശക്തി നേടാൻ: ദിവസേന 10 മിനിറ്റ് ധ്യാനം എങ്ങനെ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് മനസിലാക്കാം

ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. 2017 ജൂൺ 14നായിരുന്നു കൊലപാതകം.

Read Also : സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍

പ്രതിയുടെ കുളിമുറിയിൽ അയൽവാസിയായ രാമകൃഷ്ണന്‍ ഒളിഞ്ഞ് നോക്കി. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button