ThiruvananthapuramLatest NewsKeralaNattuvarthaNews

യുവാവ് എം.​ഡി.​എം.​എ​യു​മാ​യി എ​ക്‌​സൈ​സ് പി​ടി​യി​ൽ

വ​ക്കം സ്വ​ദേ​ശി വൈ​ശാ​ഖി​നെ (29) ആണ് അറസ്റ്റ് ചെയ്തത്

കി​ളി​മാ​നൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യുവാവ് എം.​ഡി.​എം.​എ​യു​മാ​യി എ​ക്‌​സൈ​സ് പി​ടി​യി​ൽ. വ​ക്കം സ്വ​ദേ​ശി വൈ​ശാ​ഖി​നെ (29) ആണ് അറസ്റ്റ് ചെയ്തത്.

Read Also : ജെല്ലിക്കെട്ട് മോശം അവസ്ഥ ആയിരുന്നു, ശരിക്കും ഓടിപ്പോയാലോ എന്ന് ആ സമയത്ത് ആലോചിച്ചിരുന്നു: ആന്റണി വര്‍ഗീസ്

420 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പു​ളി​മാ​ത്തു​നി​ന്നാണ്​ കി​ളി​മാ​നൂ​ർ എ​ക്‌​സൈ​സ് സം​ഘം പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. ചി​റ​യി​ൻ​കീ​ഴ്, കി​ളി​മാ​നൂ​ർ, ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു​പ്പ​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന വൈ​ശാ​ഖ് എം.​ഡി.​എം.​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.

എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. മോ​ഹ​ൻ​കു​മാ​ർ, പ്രി​വ​ന്റീ​വ് ഓ​ഫീസ​ർ എ​സ്. ഷൈ​ജു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ വൈ.​ജെ. ജ​സീം, ജെ. ​അ​ൻ​സ​ർ, എം.​ആ​ർ. ര​തീ​ഷ്, എ.​എ​സ്. അ​ഖി​ൽ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button