KannurLatest NewsKeralaNattuvarthaNews

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊ​ളോ​ളം സ്വ​ദേ​ശി താ​രാ​നാ​ഥി​നെ​യാ​ണ് ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ണ്ണൂ​ർ: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ​കൊ​ളോ​ളം സ്വ​ദേ​ശി താ​രാ​നാ​ഥി​നെ​യാ​ണ് ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ചാ​ലോ​ട് പ​ന​യ​ത്താം​പ​റ​മ്പി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം. വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി പ​ന​യ​ത്താം​പ​റ​മ്പി​ൽ മ​ത്തി​പ​റ​മ്പി​ലെ​ത്തി​യ ഇ​യാ​​ളെ ഉ​ട​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി ഇ​യാ​ൾ ആ​ന്ധ്ര​പ്ര​ദേ​ശി​ലാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്ന് വി​ൽ​പ​ന​ക്കാ​യെ​ത്തി​ച്ച ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ നിന്ന് പി​ടി​കൂ​ടി​യ​തെ​ന്ന് ക​ണ്ണൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്​​പെ​ക്ട​ർ സി​നു കൊ​യി​ല്ല്യ​ത്ത് പ​റ​ഞ്ഞു.

Read Also : ജിംനേഷ്യത്തിൽ വെച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി: പരിശീലകൻ അറസ്റ്റിൽ

താ​രാ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​ക്കം ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button