KottayamLatest NewsKeralaNattuvarthaNews

ബൈക്ക് മ​​തി​​ലി​​ലി​​ടി​​ച്ച് അപകടം : യു​​വാ​​വി​​ന് ഗു​​രു​​ത​​ര​​ പരിക്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നാ​​ണ് പ​​രി​ക്കേ​​റ്റ​​ത്

കു​​മ​​ര​​കം: നി​​യ​​ന്ത്ര​​ണം വി​​ട്ട ബു​​ള്ള​​റ്റ് മ​​തി​​ലി​​ലി​​ടി​​ച്ച് യു​​വാ​​വി​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​ക്കേ​​റ്റു. തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നാ​​ണ് പ​​രി​ക്കേ​​റ്റ​​ത്.​​

Read Also : അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ച് രമ്യയെ കൊലപ്പെടുത്തിയ സജീവൻ

ചൂ​​ള​​പ്പ​​ടി നി​​രാ​​മ​​യ ഹോ​​ട്ട​​ലി​​നു സ​​മീ​​പം ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നി​​ന് ആണ് അപകടം നടന്നത്. ആ​​ല​​പ്പു​​ഴ​​യി​​ൽ ​നി​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്ക് യാ​​ത്രക്കാര​​നാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. പെ​​രും​​മ്പ​​ള​​ത്തു​​ശേ​രി അ​​ച്ച​​ൻ കു​​ഞ്ഞി​​ന്‍റെ മ​​തി​​ലി​​ലാ​​ണ് ബൈ​​ക്ക് ഇ​​ടി​​ച്ച​​ത്.

Read Also : ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി : ഇത്തവണയെത്തിയത് രണ്ട് ആനകളോടൊപ്പം, ഭീതിയിൽ നാട്ടുകാർ

കു​​മ​​ര​​കം പൊ​​ലീ​​സ് എ​​ത്തിയാണ് യു​​വാ​​വി​​നെ മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​ലേ​​ക്ക് എ​​ത്തി​​ച്ചത്. വിവരമറിഞ്ഞെത്തിയ‌ ബ​​ന്ധു​​ക്കളും സുഹൃത്തുക്കളും ചേർന്ന് പ​​രി​​ക്കേ​​റ്റ യു​​വാ​​വി​​നെ കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ലി​​ലേ​​ക്ക് മാ​​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button