KozhikodeNattuvarthaLatest NewsKeralaNews

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പാലത്തിന്‍റെ കമാനത്തിലിടിച്ച് അപകടം

കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്‍റെ കമാനത്തിലിടിച്ചാണ് അപകടം സംഭവിച്ചത്

കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്‍റെ കമാനത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

Read Also : ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രീതിയില്‍ ബാറ്റിംഗ് പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കണം: വസീം ജാഫര്‍

ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ മുകള്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : കത്തികാണിച്ച് ഭീഷണിപ്പെടുത്തി 12-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി:ഓട്ടോ ഡ്രൈവര്‍ക്ക് 7 വര്‍ഷം കഠിനതടവും പിഴയും

കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button