WayanadNattuvarthaLatest NewsKeralaNews

പനമരത്ത് മുതലയുടെ ആക്രമണം : യുവതിക്ക് പരിക്ക്, സംഭവം തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ

പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്

പനമരം: മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റു. വയനാട് പനമരത്ത് ആണ് സംഭവം.

Read Also : ‘ഞങ്ങൾ ഇന്ത്യക്കാരാണ്’: മോഹൻ ഭാഗവതിന്റെ ഹിന്ദുസ്ഥാൻ പരാമർശത്തിന് മറുപടിയുമായി ഒവൈസിയും കപിൽ സിബലും

പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്. സരിതയുടെ കൈയ്ക്കാണ് പരിക്കേറ്റത്.

Read Also : മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം: മകൻ ആശുപത്രിയിൽ

തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് സരിത പറഞ്ഞു. മുതലകളുടെ സാന്നിദ്ധ്യം പ്രദേശത്ത് ഉണ്ടെങ്കിലും ഇതുവരെ ഉപദ്രവം ഉണ്ടായിട്ടില്ലെന്നും സരിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button