KollamNattuvarthaLatest NewsKeralaNews

വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്നു

പെ​രു​വേ​ലി​ക്ക​ര തേ​വ​രു​കി​ഴ​ക്ക​തി​ൽ ബാ​ബു​പി​ള്ള​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് വീ​ട്ടു​കാ​ർ നോ​ക്കി നി​ൽ​ക്ക​വേ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്

കൊ​ല്ലം:വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ര​ണ്ട് ആ​ടു​ക​ളെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്നു. പെ​രു​വേ​ലി​ക്ക​ര തേ​വ​രു​കി​ഴ​ക്ക​തി​ൽ ബാ​ബു​പി​ള്ള​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് വീ​ട്ടു​കാ​ർ നോ​ക്കി നി​ൽ​ക്ക​വേ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്.​

Read Also : വീ​ഡി​യോ ഗെ​യിം ക​ളി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട 15 കാ​രി​യെ പീ​ഡി​പ്പി​ച്ചു : 20കാരൻ അറസ്റ്റിൽ

കു​ന്ന​ത്തൂ​ർ പെ​രു​വേ​ലി​ക്ക​ര​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രു ആ​ടി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

Read Also : ആപ്പിൾ: ഈ ജനപ്രിയ ഉൽപ്പന്നം കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button