KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സം​ഘ​ർ​ഷം : കാ​പ്പ ത​ട​വു​കാ​ർ ഏ​റ്റു​മു​ട്ടി

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ക​ണ്ണൂ​രി​ല്‍ എ​ത്തി​ച്ച ത​ട​വു​കാ​രാ​ണ് സം​ഘ​ർ​ഷ​ത്തി​ന് ആരംഭം കുറിച്ചത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു​ള്ളി​ൽ ത​ട​വു​കാ​ർ ത​മ്മി​ൽ ഏറ്റുമുട്ടി. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ക​ണ്ണൂ​രി​ല്‍ എ​ത്തി​ച്ച ത​ട​വു​കാ​രാ​ണ് സം​ഘ​ർ​ഷ​ത്തി​ന് ആരംഭം കുറിച്ചത്.

Read Also : ലൈംഗിക പീഡനം നടന്നിട്ടില്ല, അഞ്ജലിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ ഇല്ല: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ജ​യി​ലി​ലെ ഒ​ന്നാം ബ്ലോ​ക്കി​ലാ​യി​രു​ന്നു ഏറ്റുമുട്ടൽ. ക​ണ്ണൂ​രി​ലെ ത​ട​വു​കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി പ്ര​മോ​ദി​നെ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ലാ​ലു, ബി​ജു, അ​മ​ൽ, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ​ കണ്ടെത്തി. ഇ​വ​ർ​ക്കെ​തി​രെ കേ​സെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button