ThrissurNattuvarthaLatest NewsKeralaNews

എ​ക്സ്റേ എ​ടു​ക്കാ​നെ​ത്തി​യ വ​യോ​ധി​ക​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് യു​വ​തി മാ​ല​യു​മാ​യി മു​ങ്ങി : അറസ്റ്റിൽ

ക​ന​ക​മ​ല സ്വ​ദേ​ശി​നി ഷീ​ബ എ​ന്ന ശി​ല്‍​പ​യെ​യാ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്

തൃ​ശൂ​ര്‍: ‌ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഞ്ച് പ​വ​ന്‍റെ മാ​ലയുമായി മുങ്ങിയ യു​വ​തി അ​റ​സ്റ്റി​ല്‍. ക​ന​ക​മ​ല സ്വ​ദേ​ശി​നി ഷീ​ബ എ​ന്ന ശി​ല്‍​പ​യെ​യാ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

Read Also : മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഡി​സം​ബ​ർ 24-ന് ആണ് കേസിനാസ്പദമായ സംഭവം. ​ചി​കി​ത്സ തേ​ടി ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ മു​രി​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​യ വ​യോ​ധി​കയെ ആണ് യുവതി ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് മാല തട്ടിയെടുത്ത് മുങ്ങിയത്.

Read Also : എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലേ?ഉണ്ടാക്കിയ ധനം അതേപടി നിലനിര്‍ത്താന്‍ ഈ വഴികൾ പരീക്ഷിക്കാം

എ​ക്സ്റേ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി മാ​ല മോ​ഷ്ടി​ച്ച​ത്. യുവതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button