Latest NewsNewsIndia

സ്‌കൂള്‍ ബസിലെ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ കോണ്ടവും കാലാവധി കഴിഞ്ഞ മരുന്നുകളും

അംഗീകാരമില്ലെതായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോർട്ട്

ഗുരുഗ്രാം: സ്‌കൂള്‍ ബസ് പരിശോധിച്ച അധികൃതര്‍ ഞെട്ടലിൽ. കോണ്ടവും കാലാവധി കഴിഞ്ഞ മരുന്നുകളുമാണ് ബസിലെ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ ഉണ്ടായിരുന്നത്. ഗുരുഗ്രാം 56 സെക്ടറിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍ ബസ്. തുടര്‍ന്ന്, ബാദ്ഷാപൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സതീഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെ മറ്റുബസുകളും പരിശോധന നടത്തി.

read also: യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ: ക്രിസ്മസ് ദിന സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി

അംഗീകാരമില്ലെതായാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്‌കൂളിലെ 11 ബസുകളിലൊന്നില്‍ കോണ്ടം കണ്ടെത്തിയെന്നു റിപ്പോർട്ട്. എട്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ബസില്‍ 27 വിദ്യാര്‍ത്ഥികളെ കയറ്റിയതായും പരിശോധനാസംഘം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button