കൊല്ലം: ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. എഴുകോൺ സ്വദേശിനി ഐശ്വര്യയെ ആണ് ഭർത്താവ് അഖിൽ രാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൊട്ടാരക്കര നെടുവത്തൂരിൽ ആണ് സംഭവം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ വെച്ചായിരുന്നു ആക്രമണം.
Read Also : ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വൃക്ക തട്ടിയെടുത്തു: പരാതി
സംഭവവുമായി ബന്ധപ്പെട്ട് അഖിൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു.
Post Your Comments