ThiruvananthapuramNattuvarthaLatest NewsKeralaNews

വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അ​മ്പ​ല​ത്തു​വി​ളാ​കം വി​നി​ത ഭ​വ​നി​ല്‍ വി​ക്ര​മ​ന്‍ നാ​യ​രു​ടെ ഭാ​ര്യ വി​ജ​യ​കു​മാ​രി (58)ആ​ണ് മ​രി​ച്ച​ത്

വെ​ള്ള​റ​ട: ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​മ്പ​ല​ത്തു​വി​ളാ​കം വി​നി​ത ഭ​വ​നി​ല്‍ വി​ക്ര​മ​ന്‍ നാ​യ​രു​ടെ ഭാ​ര്യ വി​ജ​യ​കു​മാ​രി (58)ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പു​ല്ല​ന്തേ​രി​യി​ല്‍ ആണ് അപകടം നടന്നത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ വീട്ടമ്മയെ നാട്ടുകാർ ആണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന്, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ​

Read Also : ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മറിഞ്ഞ് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു

മ​ക്ക​ള്‍: വൃ​ന്ദ​ദേ​വി, വി​നി​താ ദേ​വി. മ​രു​മ​ക്ക​ള്‍: മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, വി​വേ​കാ​ന​ന്ദ​ന്‍. സ​ഞ്ച​യ​നം ഇ​ന്നു രാ​വി​ലെ ഒമ്പ​തി​ന് നടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button