പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഫാർമസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്.
ഹോസ്റ്റലിലെ ഫാനിൽ തൂങ്ങി നിന്ന പെൺകുട്ടിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. വിദ്യാർത്ഥിനിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്. അത്മഹത്യ ശ്രമത്തിനുള്ള വ്യക്തമല്ല.
Post Your Comments