ThiruvananthapuramNattuvarthaLatest NewsKeralaNews

ട്രെ​യി​നി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണു : യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റം സ്വ​ദേ​ശി സൂ​ര്യ​മോ​ൾ പി.​എ​സ്(20) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റം സ്വ​ദേ​ശി സൂ​ര്യ​മോ​ൾ പി.​എ​സ്(20) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : ഞാൻ ചിത്രത്തിൽ അഭിനയിച്ചതായി മാതാപിതാക്കൾക്ക് അറിയില്ല, അവരോട് പറയരുതെന്ന് ഷബാനയോട് അഭ്യർത്ഥിച്ചു: ആമീർ ഖാൻ

ഇ​ട​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഇന്ന് രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം. തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇന്‍റർസിറ്റി എക്സ്പ്രസിൽ നി​ന്നും തെ​റി​ച്ച് വീ​ണ് ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ നാട്ടുകാരാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

വീഴ്ചയിൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button